1 comment

Your email address will not be published. Required fields are marked *

  • പ്രിയപ്പെട്ട ബാബുച്ചായെന്റെ പരലോക ജീവിതത്തിൽ നിത്യശാന്തി നൽകണമേ എന്നു ജീവന്റെയും മരണത്തിന്റെയും നാഥനായ സർവ്വശക്തനോടപേക്ഷിക്കുന്നു . സുശീലാമ്മമ്മയെയും ,കുഞ്ഞുങ്ങളെയും , ബന്ധുമിത്രതികൾക്കും ആശ്വാസം കിട്ടാനായി പ്രാർത്ഥിക്കുന്നു . ദൈവം ആനുഗ്രഹിക്കട്ടെ .
    സ്നേഹത്തോടും, പ്രാർത്ഥനയോടും കൂടി
    രാജൻ പൂവേലിൽ .